Semester 3 general class
Semester 3 general paper ക്ലാസ്സ് ഇന്ന് തുടങ്ങി. Edu 12-learner in the educational perspective എന്ന വിഷയം ആണ് ഇന്ന് എടുത്തത്. 10 am ദീപു സർ ക്ലാസ്സ് എടുത്തു. Assignment തന്നു 11 am സർ ക്ലാസ്സ് അവസാനിപ്പിച്ചു. ശേഷം 11:15 - 12:45 വരെ ഹരി സർ പഠിപ്പിച്ചു. ക്ലാസ്സ് എല്ലാം നല്ല രീതിയിൽ മനസിലാക്കാൻ സാധിച്ചു.